Healthy TV
Healthy TV
  • Видео 605
  • Просмотров 1 759 542
മഴക്കാലത്ത് സൺസ്ക്രീൻ യൂസ് ചെയ്യണോ ?| Healthy Tv
മഴക്കാലത്ത് സൺസ്ക്രീൻ യൂസ് ചെയ്യണോ ?| Healthy Tv
നടക്കാവിൽ ഹോസ്പിറ്റൽ
ഡെർമറ്റോളജിസ്റ്റ് (തൊലി രോഗ വിഭാഗം )
Dr. അഫ്നിദ പി മജീദ്
MBBS, MD, DNB (DVL) സംസാരിക്കുന്നു.
#sunscreen #dermatology
Просмотров: 15

Видео

ടർഫിൽ കളിക്കുന്നവരാണോ നിങ്ങൾ, ഈകാര്യങ്ങൾ ശ്രദ്ധിക്കുക?
Просмотров 1919 часов назад
ടർഫിൽ കളിക്കുന്നവരാണോ നിങ്ങൾ, ഈകാര്യങ്ങൾ ശ്രദ്ധിക്കുക? നടക്കാവിൽ ഹോസ്പിറ്റൽ എല്ല് രോഗ ചികിത്സാ വിദഗ്ധൻ Dr.ജോബി കുര്യൻ MBBS MS Ortho, DNB Ortho FASM (Fellowship in Arthroscopy and Sports Medicine) സംസാരിക്കുന്നു.
നിങ്ങൾ പ്രീഡയബറ്റിസ് സ്റ്റേജിലാണോ ? എങ്ങനെ കണ്ടെത്താം ?
Просмотров 3314 дней назад
നിങ്ങൾ പ്രീഡയബറ്റിസ് സ്റ്റേജിലാണോ ? എങ്ങനെ കണ്ടെത്താം ? ഡോ.അനു റിയാസ് MBBS, FDM (Apollo Hospital Banglore) Diabetologist& General practitioner സംസാരിക്കുന്നു.
നിങ്ങൾ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?| Healthy Tv
Просмотров 3414 дней назад
നിങ്ങൾ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?| Healthy Tv നടക്കാവിൽ ഹോസ്പിറ്റൽ ഡെർമറ്റോളജിസ്റ്റ് (തൊലി രോഗ വിഭാഗം ) Dr. അഫ്നിദ പി മജീദ് MBBS, MD, DNB (DVL) സംസാരിക്കുന്നു.
ഒരു സൺസ്ക്രീൻ എങ്ങനെ തിരഞ്ഞെടുക്കാം?
Просмотров 3221 день назад
നടക്കാവിൽ ഹോസ്പിറ്റൽഡെർമറ്റോളജിസ്റ്റ് (തൊലി രോഗ വിഭാഗം )Dr. അഫ്നിദ പി മജീദ്MBBS, MD, DNB (DVL) സംസാരിക്കുന്നു.#sunscreen #dermatology
ഉയർന്ന രക്തസമ്മർദം: നിശബ്ദ കൊലയാളിയെ അറിയാം|Healthy Tv
Просмотров 207Месяц назад
ഉയർന്ന രക്തസമ്മർദം: നിശബ്ദ കൊലയാളിയെ അറിയാം|Healthy Tv
കയ്യിലെ തരിപ്പും മരവിപ്പും മാറാൻ എന്ത് ചെയ്യണം?| Healthy Tv
Просмотров 82Месяц назад
കയ്യിലെ തരിപ്പും മരവിപ്പും മാറാൻ എന്ത് ചെയ്യണം?| Healthy Tv ഡോ.മിലൻ ഇ അറോജ് | MBBS, MS Ortho Consultant Orthopedic Surgeon|നടക്കാവിൽ ഹോസ്പിറ്റൽ സംസാരിക്കുന്നു.
കുഞ്ഞുങ്ങളെ ഒരു വയസ്സ് വരെ പല്ല് തേപ്പിക്കേണ്ടതുണ്ടോ?
Просмотров 40Месяц назад
കുഞ്ഞുങ്ങളെ ഒരു വയസ്സ് വരെ പല്ല് തേപ്പിക്കേണ്ടതുണ്ടോ?|Healthy Tv നടക്കാവിൽ ഹോസ്പിറ്റൽ പീഡിയാട്രിക്ഷൻ(കുട്ടികളുടെ വിഭാഗം) Dr. ABOOBACKER T MBBS, MD സംസാരിക്കുന്നു.
പങ്കാളി നിങ്ങളുടെ സ്നേഹം തിരിച്ചറിയുന്നില്ലേ? കാരണം ഇതാണ് |Healthy Tv
Просмотров 2302 месяца назад
പങ്കാളി നിങ്ങളുടെ സ്നേഹം തിരിച്ചറിയുന്നില്ലേ? കാരണം ഇതാണ് |Healthy Tv Fathima Fairoosa|Consultant psychologist | |Nadakkavil Hospital -Valanchery
കോവിഷീൽഡ് വാക്സിൻ എടുത്തവർ പെടുമോ? അതോ രക്ഷപ്പെടുമോ?
Просмотров 3622 месяца назад
കോവിഷീൽഡ് വാക്സിൻ എടുത്തവർ പെടുമോ? അതോ രക്ഷപ്പെടുമോ? ഡോ.മുഹമ്മദ് റിയാസ് കെ.ടി MBBS.DLO(ENT) Endoscopic Surgeon,Head and Neck Surgeon നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരി.
കുട്ടികളിലെ ടോൺസിലൈറ്റിസ് അറിയാം|Tonsillitis in children|Healthy Tv
Просмотров 513 месяца назад
കുട്ടികളിലെ ടോൺസിലൈറ്റിസ് അറിയാം|Tonsillitis in children|Healthy Tv ഡോ.മുഹമ്മദ് റിയാസ് കെ.ടി MBBS.DLO(ENT) Endoscopic Surgeon,Head and Neck Surgeon നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരി. #Tonsillitis
ACL ഇഞ്ചുറിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ത്?|Healthy Tv
Просмотров 923 месяца назад
ACL ഇഞ്ചുറിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ത്?|Healthy Tv Mr.ജർഷാദ് തട്ടാരത്തിൽ Consultant Physiotherapist and sports scientist Specialist in chronic pain and sports injuries Nadakkavil Hospital-Kibitz Centre Valanchery #aclrecovery #aclinjury #sportsphysiotherapist👨🏻‍⚕️
നിങ്ങൾ കുട്ടികളെ താരതമ്യം ചെയ്യാറുണ്ടോ|Healthy Tv
Просмотров 823 месяца назад
നിങ്ങൾ കുട്ടികളെ താരതമ്യം ചെയ്യാറുണ്ടോ|Healthy Tv Fathima Fairoosa|Consultant psychologist | |Nadakkavil Hospital -Valanchery
സ്തനങ്ങളിലെ അണുബാധ പരിഹാരം എന്തൊക്കെ|Healthy Tv
Просмотров 514 месяца назад
സ്തനങ്ങളിലെ അണുബാധ പരിഹാരം എന്തൊക്കെ|Healthy Tv ഡോ. ദിവ്യാ യതീന്ദ്രനാഥൻ MBBS, DNB (Surgery) General & Laparoscopic Surgeon #breastmilk #breastinfected #breastcancerawareness #doctor #surgeon #nadakkavilhospital #valanchery #kerala
മറവിയുടെ കാരണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും|Healthy Tv
Просмотров 674 месяца назад
മറവിയുടെ കാരണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും|Healthy Tv
മുടി കൊഴിച്ചിലിന് PRP യോ GFC യോ കൂടുതൽ നല്ലത് ?|Healthy Tv
Просмотров 464 месяца назад
മുടി കൊഴിച്ചിലിന് PRP യോ GFC യോ കൂടുതൽ നല്ലത് ?|Healthy Tv
ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് അറിയാം...
Просмотров 1154 месяца назад
ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് അറിയാം...
സ്ലീപ് ആപ്നിയയുടെ ലക്ഷണങ്ങൾ തിരിച്ചറിയാം|Healthy Tv
Просмотров 1004 месяца назад
സ്ലീപ് ആപ്നിയയുടെ ലക്ഷണങ്ങൾ തിരിച്ചറിയാം|Healthy Tv
PCOD കാരണം ചർമ്മത്തിൽ എന്തെല്ലാം സംഭവിക്കാം|Healthy Tv
Просмотров 435 месяцев назад
PCOD കാരണം ചർമ്മത്തിൽ എന്തെല്ലാം സംഭവിക്കാം|Healthy Tv
ആന്റിബയോട്ടിക്ക് ഉപയോഗം മനുഷ്യകുലം നശിപ്പിക്കുമോ|Healthy Tv
Просмотров 375 месяцев назад
ആന്റിബയോട്ടിക്ക് ഉപയോഗം മനുഷ്യകുലം നശിപ്പിക്കുമോ|Healthy Tv
മുണ്ടിവീക്കം എങ്ങനെ പ്രതിരോധിക്കാം! ഡോക്ടർ സംസാരിക്കുന്നു|Healthy Tv
Просмотров 1125 месяцев назад
മുണ്ടിവീക്കം എങ്ങനെ പ്രതിരോധിക്കാം! ഡോക്ടർ സംസാരിക്കുന്നു|Healthy Tv
വൈദ്യുതാഘാതവും പ്രഥമശുശ്രൂഷയും|Healthy Tv
Просмотров 415 месяцев назад
വൈദ്യുതാഘാതവും പ്രഥമശുശ്രൂഷയും|Healthy Tv
എന്താണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ് ?
Просмотров 1097 месяцев назад
എന്താണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ് ?
നമ്മുടെ ഇമോഷൻസ് എക്സ്പ്രസ്സ് ചെയ്യേണ്ടതാണോ? | Healthy Tv
Просмотров 1267 месяцев назад
നമ്മുടെ ഇമോഷൻസ് എക്സ്പ്രസ്സ് ചെയ്യേണ്ടതാണോ? | Healthy Tv
ഡയറ്റിംങ്ങിലാണോ? ഈ 3 ടിപ്സ് ഫോളോ ചെയ്യൂ |Healthy Tv
Просмотров 1127 месяцев назад
ഡയറ്റിംങ്ങിലാണോ? ഈ 3 ടിപ്സ് ഫോളോ ചെയ്യൂ |Healthy Tv
വേദനയില്ലാത്ത പ്രസവരീതിയും ആരോഗ്യപ്രശ്നങ്ങളും|Healthy Tv
Просмотров 918 месяцев назад
വേദനയില്ലാത്ത പ്രസവരീതിയും ആരോഗ്യപ്രശ്നങ്ങളും|Healthy Tv
ആസ്ത്മ ഒരു മാറാരോഗമാണോ ?|Healthy Tv
Просмотров 838 месяцев назад
ആസ്ത്മ ഒരു മാറാരോഗമാണോ ?|Healthy Tv
നിറം വെക്കാനായി ഗ്ലൂട്ടാത്തയോൺ ഉപയോഗിക്കാമോ? |HealthyTv
Просмотров 788 месяцев назад
നിറം വെക്കാനായി ഗ്ലൂട്ടാത്തയോൺ ഉപയോഗിക്കാമോ? |HealthyTv
ആർത്തവ ക്രമക്കേടും PCOS ഉം | അറിയാം അറിയേണ്ടതെല്ലാം
Просмотров 1378 месяцев назад
ആർത്തവ ക്രമക്കേടും PCOS ഉം | അറിയാം അറിയേണ്ടതെല്ലാം
സിസേറിയനുശേഷം സുഖ പ്രസവം സാധ്യമാണോ? |Healthy Tv
Просмотров 6349 месяцев назад
സിസേറിയനുശേഷം സു പ്രസവം സാധ്യമാണോ? |Healthy Tv

Комментарии

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 День назад

    ഡോക്ടർവ്യാജ ചികിത്സ എന്ന് പറഞ്ഞവ്യാജന്മാരുടെ അടുക്കൽഎന്നുവച്ചാൽഒരു ബംഗാളിയുടെഅടുക്കൽചികിത്സയ്ക്ക്ഞാൻ പോയിനാലാമത്തെസ്റ്റേജ് ആയിരുന്നുഇപ്പോൾ എനിക്ക്നല്ലസുഖമുണ്ട്

  • @differentcolorsoflife4939
    @differentcolorsoflife4939 2 дня назад

    Ante kore frnds oil tech vegil kollum aaayirn ipo avare allo mudi 80% poi Njn us cheyyumairn pinne nk nalla He’d hake varan thoadngi at kond njn stop cheyd ipo oru kuypm illa

  • @manjucr6788
    @manjucr6788 2 дня назад

    എന്റെ 3വയസുള്ള മോൾ പൂച്ച ഓടിവന്നപ്പോൾ അവളുടെ കാലിൽ തട്ടി എന്ന് പറഞ്ഞു but മുറിവോ ഒന്നും കാണുന്നില്ല അവൾക്ക് വേദന ഓ നിറ്റലോ ഒന്നും ഇല്ല. എനിക്ക് ഒരുപേടി പോലെ docter kanikano plz reply

  • @SalampSalamp-my1mh
    @SalampSalamp-my1mh 3 дня назад

    Poya power kazhcha kitilla mobail usage kurakkuka ath allathe oru pariharavumilla oru five years kazhinjal nammude idayil kazhcha mangal rogam 20%alukalkkum undakum

  • @sunithasajeevan5334
    @sunithasajeevan5334 3 дня назад

    Good information

  • @anoopanoop7815
    @anoopanoop7815 4 дня назад

    3months safety aanu nokunath enkil side effect ellatha medicine ethanu

  • @yogawithsujithramenon
    @yogawithsujithramenon 4 дня назад

    Proud dear🙌

  • @amrithaayurvedictreatmentc7547
    @amrithaayurvedictreatmentc7547 4 дня назад

    പഴഞ്ചൊല്ലുകളെ സ്വാർത്ഥലാഭത്തിനായി ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല Dr. Dr പറഞ്ഞ പ്രകാരമാണെങ്കിൽ വടക്ക് സംസ്ഥാനങ്ങളിൽENT ക്ലിനിക്കുകൾ അടച്ചു പൂട്ടേണ്ടതല്ലേ? പിന്നെ എന്തും അമിതമായും ശ്രദ്ധയില്ലാതെയും ഉപയോിച്ചാൽ വിപരീതഫലമാണുണ്ടാവുക എന്നും മനസ്സിലാക്കുക.

  • @kanakarathnamkc746
    @kanakarathnamkc746 6 дней назад

    നിങ്ങളെപ്പോലെ ഉള്ള ഡോക്ടർമാർ പറഞ്ഞു പരത്തി വെളിച്ചെണ്ണ കൊളസ്ട്രോൾ ആണന്നു എണ്ണതലയിൽ തേച്ച് അര മണിക്കുർ കഴിഞ്ഞ് നന്നായി കഴുകി കളയണം ഇല്ലെങ്കിൽ പൊടിയും അഴുക്കും പിടിച്ച് വിയർപ്പു കൂടി ആകുമ്പോഴാണ് കുഴപ്പം നന്നായികഴുകി കളഞ്ഞാൽ വളരെ നല്ലതാ ണ് എണ്ണ തേച്ചുകുളി

  • @sheelakannali2558
    @sheelakannali2558 6 дней назад

    Veryuseful video❤

  • @shoukathmalayi3184
    @shoukathmalayi3184 7 дней назад

    അരിയല്ല പ്രശ്നം,തവിടുള്ള അരികഴിച്ചാൽ ഒരു പ്രശ്നവുമില്ല മുൻകാലങ്ങളിൽ പോളിശ് ചെയ്ത അരിഇല്ലായിരുന്നു

  • @prathapraghavanpillai1923
    @prathapraghavanpillai1923 7 дней назад

    Sir.good information

  • @devasiababy7885
    @devasiababy7885 7 дней назад

    Sigratum beediyum niyama paramai nirhikoode

  • @bijuj3664
    @bijuj3664 7 дней назад

    Thanks Dr for your correct information 👍

  • @kombongaming6410
    @kombongaming6410 8 дней назад

    കടിച്ചാൽ എത്ര ദിവസം കുണ്ടു വാക്സിൻ എടുക്കണം

  • @afsarmm549
    @afsarmm549 9 дней назад

    3 മത്തെ doze vaxin എടുത്ത് ഡോക്ടറിൻ്റെ മുറിക്ക് പുറത്ത് ഇരിക്കുന്ന ഞാൻ...

  • @Vandanaminnu-cl5uz
    @Vandanaminnu-cl5uz 10 дней назад

    Thanku sir very useful

  • @Manojmonu16
    @Manojmonu16 10 дней назад

    സർ എന്റെ കുഞ്ഞിനു പൂച്ച അരികിൽ ചാടി കൈയുടെ അരികിൽ കേറി ബട്ട്‌ കൈയിൽ പാടൊന്നും ഇല്ല പക്ഷെ 2day കഴിഞ്ഞിട്ട് ആണ് ആണ് കാലിൽ ഒരു പാട് ഡൗട്ട് ആണ് ഹോസ്പിറ്റലിൽ പോയപ്പോൾ അവർ എടുക്കാൻ പറഞ്ഞു എടുത്തു 5months ആയിട്ടുള്ളു കൊച്ചിന് അത് ഡൗട്ട് ആണ് അതുകൊണ്ട് ഇ വാക്‌സിനേഷൻ പ്രോബ്ലം ആണോ സാർ idrv ആണ് 4ഡോസ് ഇന്ന് ഒരെണ്ണം എടുത്തു ഇനിയും എടുക്കണോ പ്ലീസ് സാർ റിപ്ലൈ 😢

  • @Manojmonu16
    @Manojmonu16 10 дней назад

    Hlo

  • @user-lb8uv3ud4k
    @user-lb8uv3ud4k 11 дней назад

    Sar...njan 13..vayasil rabbisvaxxine eduthirunnu ippo 34...vayasaayi...innu poocha kadichu veettile poochayaanu...enthanu cheyyendath...iniyum vaccine edukkano

  • @aswathiajesh4873
    @aswathiajesh4873 11 дней назад

    നല്ല അറിവുകൾ ആയിരുന്നു.. എന്റെ മോനും. Husband നും പൂച്ച മാന്തിയതിനും പട്ടി മാന്തിയതിനും ഈ വാക്സിൻ ഫുൾ ഡോസ് എടുത്തു... എനിക്ക് പിന്നെ ഉണ്ടായ സംശയങ്ങൾക്ക് ഉള്ള കറക്റ്റ് റിപ്ലൈ ആയിരുന്നു 🙏

  • @swayamprabha4924
    @swayamprabha4924 12 дней назад

    എനിക്കും ഒരു കുഞ്ഞിനെ പോറ്റി വളർത്താൻ ആഗ്രഹം ഉണ്ട്

  • @minchuminnu
    @minchuminnu 12 дней назад

    Enikk 3 month munne pucha mandhi 4 injection vech pinne murivin chuttum vech ippol enikk veendum mandhi appo eni veendum injection vekkano

  • @sumihari282
    @sumihari282 14 дней назад

    Thanks doctor

  • @azcreations888
    @azcreations888 15 дней назад

    Dr njan check cheythu nokkumbol enikk stick thadayunnathayi thonunnund

  • @shimjithmk7220
    @shimjithmk7220 15 дней назад

    Olakka

  • @ansariabdhullatheef1263
    @ansariabdhullatheef1263 16 дней назад

    No send

  • @unnikrishnang6367
    @unnikrishnang6367 17 дней назад

    വീട്ടിൽ വളർത്തുന്ന പൂച്ച! ആന്റി rabbies വാക്‌സിനേഷൻ എടുത്തതാണ്. എപ്പോഴും സ്നേഹത്തോടെ കടിക്കുന്ന സ്വഭാവം ഉണ്ട്. വാക്‌സിനേഷൻ എടുത്ത കൊണ്ട് വേറെ റിസ്ക് ഇല്ല എന്ന് വിചാരിക്കുന്നു

  • @sheelakannali2558
    @sheelakannali2558 17 дней назад

    Very good video

  • @nithinmadhu524
    @nithinmadhu524 17 дней назад

    Thanks sir

  • @Renuka-y7e
    @Renuka-y7e 19 дней назад

    സാർ കുലിപ്പണി കാരനെ തെത്തെ ടുക്കാൻ പറ്റുമോ

  • @Renuka-y7e
    @Renuka-y7e 19 дней назад

    സാർ വാടക വിട് ഉള്ള ആളുകൾ ക്ക് തെ ത്തെ എടുക്കാൻ പറ്റുമോ

  • @Renuka-y7e
    @Renuka-y7e 19 дней назад

    സാർ എനിക്കും ഒരു കുഞ്ഞിനെ തെ ത്ത് എടുക്കാൻ ആഗ്രഹിക്കുന്നു സാർ ഏറ്റെ കല്യ ണഒരു കഴിഞ്ഞ 18 വർഷം ആയി ഒരു പാട് ട്രി റ്റ് മെന്റ്റ് ചെയിതു എനിക്ക് 38 40 eg ആയി സർ നമ്പർ തരാമോ

  • @Renuka-y7e
    @Renuka-y7e 19 дней назад

    🙏🙏🙏w

  • @instareel619
    @instareel619 20 дней назад

    ഞങ്ങൾ വളരെ വിഷമത്തിലാണ് സാർ

  • @instareel619
    @instareel619 20 дней назад

    സാർ എവിടെയാണ് സ്ഥലവും ഫോൺ നമ്പറും വീട് സാർ

  • @instareel619
    @instareel619 20 дней назад

    സാർ ഈ വീഡിയോയിൽ നിങ്ങളുടെ നമ്പർ ഒന്ന് വിടുമോ

  • @instareel619
    @instareel619 20 дней назад

    സാർ നമ്പർ തരുമോ പ്ലീസ്

  • @sandrasandra5932
    @sandrasandra5932 21 день назад

    ഇത് സത്യം ആണോ ഞാൻ ജനിച്ചിട്ട് 4 തവണ റാബിസ് വാക്‌സിൻ ഫുൾ ഡോസ് എടുത്തിട്ടുണ്ട്

  • @BabuBabu-n8u
    @BabuBabu-n8u 21 день назад

    iyal fruad anu don't believe him

  • @BabuBabu-n8u
    @BabuBabu-n8u 21 день назад

    iyal fruad anu don't believe him

  • @BabuBabu-n8u
    @BabuBabu-n8u 21 день назад

    iyal fruad anu don't believe him

  • @BabuBabu-n8u
    @BabuBabu-n8u 21 день назад

    iyal fruad anu don't believe him

  • @BabuBabu-n8u
    @BabuBabu-n8u 21 день назад

    He is No 1 fraud anu , don't believe him

  • @mawaikareem-wd9sw
    @mawaikareem-wd9sw 21 день назад

    This Doctor is bad behaviour, he want only money. iyal Kallananu

  • @HarryPotter-ik1oc
    @HarryPotter-ik1oc 21 день назад

    ഒരു മാസം പ്രായമുള്ള കോഴിയെ പേവിഷബാധയുള്ള നായ കടിച്ചാൽ .കോഴിക്ക് പേവിഷബാധ വരുമോ?

  • @mhd___x
    @mhd___x 21 день назад

    Good doctor❤thank you doctor👨‍⚕

  • @veeveescreations5919
    @veeveescreations5919 24 дня назад

    Super

  • @sathidevi6795
    @sathidevi6795 24 дня назад

    നന്ദി

  • @SangeerthanaKishor
    @SangeerthanaKishor 24 дня назад

    Dr innale enne veetil janich or 1 month aya nadan poocha kadichu cheruthayit blood vannu injection edukkanoo arelum onn parayuvoo pls 😢😢😢😢😢😢